സായംസന്ധ്യയും തേങ്ങീ കണ്ണീർക്കവിളിനെ പുൽകി സായംസന്ധ്യയും തേങ്ങീ കണ്ണീർക്കവിളിനെ പുൽകി ഞാൻ കൊതിച്ചൊരീ ജീവിതം നൊമ്പരക്കനലാകുമോ... സായംസന്ധ്യയും തേങ്ങീ...
നിന്നു അന്യനെപ്പോലെ... മുന്നിൽ ശൂന്യതയോടെ... നിന്നു അന്യനെപ്പോലെ...മുന്നിൽ ശൂന്യതയോടെ... അരികെയോ...അകലെയോ... മതിവരാത്ത ഈ ജീവിതം കാലമോ അവതാള താണ്ഡവമാടി നിൽക്കുമ്പോൾ അരികെയോ...അകലെയോ... കൊതി തീരാത്ത ഈ ജീവിതം ശാപമോ... ശാപമോ ശരശയ്യ പോലെന്നെ ചേരാൻ വെമ്പുന്നു സായംസന്ധ്യയും തേങ്ങീ...
സായംസന്ധ്യയും തേങ്ങീ കണ്ണീർക്കവിളിനെ പുൽകി ഞാൻ കൊതിച്ചോരീ ജീവിതം നൊമ്പരക്കനലാകുമോ... സായംസന്ധ്യയും തേങ്ങീ...