SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Priyadarshini nin thirunaalalle thirunaalalle Thirumadhuram pakarunna pathinezhalle pathinezhalle Madhura youvvanathin varavelppalle Oru chutuchumbanam sammaanam sammaanam (priyadarshini nin....) Kanikaanaanezhuthiri vilakku tharaam Aniyaanaay iraniyal putava tharaam Kaliyaataanammaanappathu tharaam Mathimarannu njaan koode varaam (priyadarshini nin.....) Mizhiyil neelaanjanam ezhuthitharaam Karinkoonthal poochooti othukkitharaam Thirunettiyil thilakakkuri chaarthitharaam Karivala kaikalilaninjutharaam (priyadarshini nin......) പ്രിയദര്‍ശിനീ നിന്‍ തിരുനാളല്ലേ തിരുനാളല്ലേ തിരുമധുരം പകരുന്ന പതിനേഴല്ലേ പതിനേഴല്ലേ മധുര യൌവ്വനത്തിന്‍ വരവേല്‍പ്പല്ലേ ഒരു ചുടുചുംബനം സമ്മാനം സമ്മാനം (പ്രിയദര്‍ശിനീ നിന്‍......) കണികാണാനേഴുതിരി വിളക്കു തരാം അണിയാനായ് ഇരണിയല്‍ പുടവ തരാം കളിയാടാനമ്മാനപ്പന്തു തരാം മതിമറന്നു ഞാന്‍ കൂടെ വരാം (പ്രിയദര്‍ശിനീ നിന്‍.....) മിഴിയില്‍ നീലാഞ്ജനം എഴുതിത്തരാം കരിങ്കൂന്തല്‍ പൂചൂടി ഒതുക്കിത്തരാം തിരുനെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിത്തരാം കരിവള കൈകളിലണിഞ്ഞുതരാം (പ്രിയദര്‍ശിനി നിന്‍....)
Movie/Album name: Neelasaari
Artists