താരുണ്യവീഥിയില് ഓമല്‍ക്കിനാവുകള്‍ പൂമിഴികള്‍ തേടുന്ന നേരം ഓ... ആലോലം ആടുന്നു മോഹം
യൌവനപ്പൂന്തേരില് സുന്ദരി നീ വന്നു കണ്മുനയാല് അമ്പെയ്തു നിന്നു സിരകളില്‍ ഉന്മാദം പകര്‍ന്നു പുളകിതമനതാരില് മിഴിയെഴുതിയ കാവ്യം പാടിവരാന്‍ തെന്നലിന്നാവേശം
കവിളിണയില്‍ നാണം ഉഷമലരിന് ഭാവം തനുലതയില് വാസന്തതാളം തളിരധരം തേടുന്നു തേന്മധുരം സുരഭിലഹരിയായ് നീ വരുമ്പോള്‍ തോഴി ഉള്ളിനുള്ളില്‍ മന്മഥന്റെ കേളി
Movie/Album name: Mizhiyezhuthiya kaavyam
Movie Summary:Mizhiyezhuthiya Kaavyam is a 1985 Malayalam film centered on themes of love and relationships, with "Thaarunya Veedhiyil" serving as one of its romantic songs.