SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thuduthude Thudikkunnu 1976
Thuduthude thudikkum moham Thadavil kazhiyum moham Kulirala choodaan koode vannirikkaan Evide neeyevide (thuduthude.....) Thuduthude thudikkum moham Randu panchamikkalakalinakki O o o Rathnapaadasarangalorukki o o o (randu....) Paattu paadanam nruthamaadanam Pavizhaminnalkkodipole Aahaa haahaa aahaa (thuduthude.....) Neelamizhiyil swapnamunarnnu Ninne maathram thediyalanju Ninte nenchile koottil vaazhanam Panchavarnnakkilipole Ahaa haahaa aahaa (thuduthude.....) തുടുതുടെ തുടിക്കും മോഹം തടവിൽ കഴിയും മോഹം കുളിരല ചൂടാൻ കൂടെ വന്നിരിക്കാൻ എവിടെ നീയെവിടെ (തുടുതുടെ.....) തുടുതുടെ തുടിക്കും മോഹം.. രണ്ടു പഞ്ചമിക്കലകളിണക്കി ഒ ഒ ഒ രത്നപാദസരങ്ങളൊരുക്കി ഒ ഒ ഒ (രണ്ടു....) പാട്ടു പാടണം നൃത്തമാടണം പവിഴമിന്നൽക്കൊടിപോലെ ആഹാ ഹാഹാ ആഹാ (തുടുതുടെ.....) നീലമിഴിയിൽ സ്വപ്നമുണർന്നു നിന്നെ മാത്രം തേടിയലഞ്ഞു നിന്റെ നെഞ്ചിലെ കൂട്ടിൽ വാഴണം പഞ്ചവർണ്ണക്കിളിപോലെ അഹാ ഹാഹാ ആഹാ (തുടുതുടെ.....)
Movie/Album name: Vanadevatha
Artists