Sheriyethu Thettethu

2015
Lyrics
Language: English

Shariyethu thettethu
Nijamethu nizhalethu
Udayathinum asthamayathinum
Ore nirabhedajaalm
Pakarumaakashathin athirethu
Anjanaay andhanaay kandu nilkkunnoren gathiyenthu
Nethi nethiyennothi saashtaangam pranamichu
Vida chollidunnu njaan
Arivinte nirave sahanam
Language: Malayalam

ശരിയേത് തെറ്റേത്
നിജമേത് നിഴലേത്
ഉദയത്തിനും അസ്തമയത്തിനും
ഒരേ നിറഭേദജാലം
പകരുമാകാശത്തിന്‍ അതിരേത്
അജ്ഞനായ് അന്ധനായ്‌ കണ്ടുനില്ക്കുന്നോരെന്‍ ഗതിയെന്ത്
നേതി നേതിയെന്നോതി സാഷ്ടാംഗം പ്രണമിച്ചു
വിട ചൊല്ലിടുന്നു ഞാന്‍
അറിവിന്റെ നിറവേ സഹനം
സഹനം
Movie/Album name: Ammakkoru Thaaraattu
Artists