Varnangal

1980
Lyrics
Language: English

Varnangal..,inakal inakal pinayumizhakal..
Bandhangal..,rudhira nurakal amritha mazhakal..,
Mounangal..,hridhaya nilathan jwalana chalanam..,
Cherunnu..,udalil udalum uyiril uyirum..,[2)

Thaarunya daahangal neelikkum dehangalil
Janmangal than theerangalil meyan varum
Aswame.................. (varnangal..)

Aalsya soumyangalil sayooja varshangalil
Paapangal than punyangalil meyan varum
Aswame................... (varnangal..)
Udalil udalum uyiril uyirum.. cherunnu (8)
Language: Malayalam

വര്‍ണ്ണങ്ങള്‍ ...ഇണകള്‍ ഇണകള്‍ പിണയുമിഴകള്‍ ...
ബന്ധങ്ങള്‍ ...രുധിരനുരകള്‍ അമൃതമഴകള്‍ ...
മൗനങ്ങള്‍ ...ഹൃദയനിലതന്‍ ജ്വലനചലനം ...
ചേരുന്നു ... ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും ...[2)

താരുണ്യദാഹങ്ങളില്‍ നീലിയ്ക്കും ദേഹങ്ങളില്‍
ജന്മങ്ങള്‍തന്‍ തീരങ്ങളില്‍ മേയാന്‍വരും
അശ്വമേ .................. (വര്‍ണ്ണങ്ങള്‍ ..)

ആലസ്യസൗമ്യങ്ങളില്‍ സായൂജ്യവര്‍ഷങ്ങളില്‍
പാപങ്ങള്‍തന്‍ പുണ്യങ്ങളില്‍ മേയാന്‍വരും
അശ്വമേ ................... (വര്‍ണ്ണങ്ങള്‍ ..)
ഉടലില്‍ ഉടലും ഉയിരില്‍ ഉയിരും .. ചേരുന്നു (8)
Movie/Album name: Chaamaram
Artists