SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manjil kurumpu parayaathe nulli kanalu vitharana pole Maaril thodunna viralonnu polli kuliru padaranapole Madhurame...lahariyude puzhamel Pralayame ninte kadalu nalkunna Pranaya salkkaaramo.... Manjil kurumpu parayaathe nulli kanalu vitharana pole... Thirakalezhuthiya rathinurakal...karayilathu kumilakal.. Vidarunnu udayunnu..athu veendum thudarunnu Ninte theeramaayi maari njaan... Ithuvare...manassilithu varakal... Pralayame ninte kadalu nalkunna Pranaya salkkaaramo.... Manjil kurumpu parayaathe nulli kanalu vitharana pole... Aa...aa...aa.... Nanaviloru sukha nakhamunakal Thanuvilathu viruthukal... Niramezhum choriyunnu mazhavillaay viriyunnu Choodi ninna meghamaayi njaan... Pozhiyuvaan...puthiya niramazhakal Pralayame ninte kadalu nalkunna Pranaya salkkaaramo.... Manjil kurumpu parayaathe nulli kanalu vitharana pole... Pole.... മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ മാറിൽ തൊടുന്ന വിരലൊന്നു പൊള്ളി കുളിരു പടരണപോലെ മധുരമേ...ലഹരിയുടെ പുഴമേൽ പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ.... മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ... തിരകളെഴുതിയ രതിനുരകൾ...കരയിലതു കുമിളകൾ.. വിടരുന്നു ഉടയുന്നു..അതു വീണ്ടും തുടരുന്നു നിന്റെ തീരമായി മാറി ഞാൻ... ഇതുവരെ...മനസ്സിലിതു വരകൾ... പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ.... മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ... ആ...ആ...ആ.... നനവിലൊരു സുഖ നഖമുനകൾ തനുവിലതു വിരുതുകൾ... നിറമേഴും ചൊരിയുന്നു മഴവില്ലായ് വിരിയുന്നു ചൂടിനിന്ന മേഘമായി ഞാൻ... പൊഴിയുവാൻ...പുതിയ നിറമഴകൾ പ്രളയമേ നിന്റെ കടലു നൽകുന്ന പ്രണയസൽക്കാരമോ.... മഞ്ഞിൽ കുറുമ്പു പറയാതെ നുള്ളി കനലു വിതറണപോലെ... പോലെ......
Movie/Album name: Alice a True Story
Artists