Ambalappoykayile thaamarappumotte Vidaraan njanoru suryanaay maaram (2) Oru chithrakaaranaay pushpadalangalil En pranayathin chithram varaykkam .. (vaakamarachillakal ...)
Manjin puthappu matti ushassunarumbol Mannil madithattil veenu mayangidum (2) Madhuvundu njaan rasicha pranayapushpame En hrdayathil thaajmahal theerthidaam (vaakamarachillakal ...)
Language: Malayalam
വാകമരച്ചില്ലകൾ പൊന്നണിഞ്ഞ കാലം കണ്ടറിഞ്ഞു നിന്നിൽ ഞാൻ പ്രണയഭാവം അനുരാഗവല്ലരി തളിരണിയുമ്പോൾ ഹൃദയതടങ്ങളിൽ പ്രണയവസന്തം (വാകമരച്ചില്ലകൾ ...)
അമ്പലപ്പൊയ്കയിലെ താമരപ്പൂമൊട്ടേ വിടരാൻ ഞാനൊരു സൂര്യനായ് മാറാം (2) ഒരു ചിത്രകാരനായ് പുഷ്പദലങ്ങളിൽ എൻ പ്രണയത്തിൻ ചിത്രം വരയ്ക്കാം .. (വാകമരച്ചില്ലകൾ ...)
മഞ്ഞിൻ പുതപ്പു മാറ്റി ഉഷസ്സുണരുമ്പോൾ മണ്ണിൽ മടിത്തട്ടിൽ വീണു മയങ്ങിടും (2) മധുവുണ്ടു ഞാൻ രസിച്ച പ്രണയപുഷ്പമേ എൻ ഹൃദയത്തിൽ താജ്മഹൽ തീർത്തിടാം (വാകമരച്ചില്ലകൾ ...)
Movie/Album name: Maattam
Sentence Summary:Maattam (2016) is a Malayalam film centered on a young man's return to his rural roots and his emotional reckoning with family, tradition, and belonging.
Song Credits: Song: "Vaakamara Chillakal"; Film: Maattam (2016); Language: Malayalam.
Musical Style: Melodic semi-classical film song with folk-inflected Malayalam film music sensibilities.
Key Artists Involved: Associated with the Malayalam film Maattam (2016); specific singer/composer/lyricist credits are not reliably available.
Scene Context: Detailed scene context for this song within the film is not reliably available.