Thaazhampoothaali Nin
1983
താഴമ്പൂ താരില്‍ നിന്‍ പ്രേമലേഖം കണ്ടു ഞാന്‍
താരിളം കാറ്റില്‍ നിന്‍ പ്രേമ ഗീതം കേട്ടു ഞാന്‍
പൊന്‍ തേരില്‍ പോരാമോ നീ...
കായാമ്പൂ വര്‍ണ്ണന്‍ പാടും നേരം
കാളിന്ദി കാണും സ്വപ്നമോ
അഴകില്‍ സന്ധ്യ താലോലിക്കെ
അലകള്‍ പാടും കാവ്യമോ
കാമുക നേത്രം ചൊല്ലും ദൂതില്‍
കാമിനി കാണും
തഴുകി നില്‍ക്കെ ലജ്ജാ ലോലം
Movie/Album name: Oomakkuyil
Artists