Krishna Krishna

2024
Lyrics
Language: Malayalam

ഹേ.കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധ കാമുകാ
ഈ. ഭക്തൻ ദക്തൻ ഭക്തൻ
പാടും ദുഃഖം കേൾക്കണേ ..
കൃഷ്ണ കൃഷ്ണ ഗോപീ കൃഷ്ണ കംസ മർദ്ദകാ..
ഈ കത്തും കണ്ണിൽ നോവായ് പെയ്യും
കണ്ണീർ കാണണേ..

കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാ കാമുകാ
ഈ ഭക്തൻ ഭക്തൻ ഭക്തൻ
പാടും ദുഃഖം കേൾക്കണേ...
കൃഷ്ണ കൃഷ്ണ ഗോപീ കൃഷ്ണ കംസ മർദ്ദക..
ഈ കത്തും കണ്ണിൽ നോവായി പെയ്യും
കണ്ണീർ കാണണേ..

പൊന്നമ്പല നട തുറന്ന്
മഞ്ഞമുണ്ട് മടക്കിക്കുത്തി
പടയ്ക്കു നീ ഇറങ്ങി വായോ
പകച്ചു നിൽപ്പു പാവം അർജുനൻ

സുദർശനം എടുത്തെറിഞ്ഞ്
അസുരൻ്റ് തലയറുത്ത്
അവതാര പിറവി പോലെ നടത്തിടെണം
നീയെൻ മംഗളം..

ചുറ്റും ചുറ്റും വില്ലന്മാരാണ്
അമ്പും വില്ലുമായി..
ഈ യുദ്ധം യുദ്ധം യുദ്ധം തീരാൻ
കൂടെ നിൽക്കണേ.

ചുറ്റും ചുറ്റും വില്ലന്മാരാണ്
അമ്പും വില്ലുമായി..
ഈ യുദ്ധം യുദ്ധം യുദ്ധം തീരാൻ
കൂടെ നിൽക്കണേ....

ഗുരുവായൂർ മതിലകത്ത്
പതിവില്ലാ ജനത്തിരക്ക്
അടി പൊട്ടിത്തുടങ്ങി എന്നാൽ ഒടുക്കമില്ല
വാട്ട് എ ട്രാജഡി..

പതിനാറായിരതെട്ട് തവണ നീ നടത്തിക്കെട്ട്
ഇത് വെറും ഒരിക്കലല്ലേ
മുടക്കിടല്ലേ പാർത്ഥസാരഥി...

ഹേ.. കൃഷ്ണ ഹരേ കൃഷ്ണ ഹരേ
കൃഷ്ണ കൃഷ്ണ കൃഷ്ണ.. അ....

ഓ............ ഒ ഒ ഒ......
ഓ............ ഒ ഒ ഒ......
Movie/Album name: Guruvayoormbala Nadayil
Artists