Manithaaliyaay

1990
Lyrics
Language: English

Manithaliyay ee manam thelinju
Manithennalaay puthu manam kavinju
Valam kayyilo pon panam niranju
Ore ragamaay, ore thalamaay
Paalkudam kininja raavil
Idayannarulum amara layamaay hoyya
(manithaliyay ...)

Kanikkannayaake puthu nirachanthumaay pakarnnadave
Mulam kaadu polum kili nunachinthumaay thudarnnadave
Malarkankanam ilachilla than ilam kayyileki
Syama ragangal ettu padunnu minda thazhvaarangal
(manithaliyay ...)

Kanakkunnu maunam, poopirannalile kurunnormmayaay
Inakkunnu kaalam, puzha manal kaattile vazhitharayaay
Viralthumbile narum kunkumam uthirpookkalaay
(manithaliyay ...)
Language: Malayalam

മണിത്താലിയായ് ഈ മനം തെളിഞ്ഞു
മണിത്തെന്നലായ് പൂമണം കവിഞ്ഞു
വലം കൈയ്യിലോ പൊൻ പണം നിറഞ്ഞു
ഒരേ രാഗമായ് ഒരേ താളമായ്
പാൽക്കുടം കിനിഞ്ഞ രാവിൽ
ഇടയനരുളും അമരലയമായ് ഹൊയ്യാ
(മണിത്താലിയായ്...)

കണികൊന്നയാകെ പുതു നിറച്ചാർത്തുമായ് പകർന്നാടവേ
മുളം കാടുപോലും കിളി നുണച്ചിന്തുമായ് തുടർന്നാടവേ
മലർക്കങ്കണം ഇണച്ചില്ലതൻ ഇളംകൈയിലേകി
ഓ..ഓ..ഓ..
ശ്യാമരാഗങ്ങളേറ്റു മൂളുന്നു മിണ്ടാ താഴ്വാരങ്ങൾ
(മണിത്താലിയായ്...)

കനക്കുന്നു മൗനം പൂപ്പിറന്നാളിലെ കുരുന്നോർമ്മയായ്
ഉണർത്തുന്നു കാലം പുഴ മണൽ കാട്ടിലെ വഴിത്താരയായ്
വിരൽത്തുമ്പിലെ നറും കുങ്കുമം ഉതിർപ്പൂക്കളായി (2)
ഓ..ഓ..ഓ..
താലഗീതങ്ങളേറ്റു നൽകും വാടാ കൈനീട്ടങ്ങൾ
(മണിത്താലിയായ്...)
Movie/Album name: Maalayogam
Artists