മോഹങ്ങളുണരും അതിൽ വിടരും പല രാഗം അനുരാഗവതിയല്ലേ .. കണിമലരായ് മനസ്സിനുള്ളിൽ ഞാനും പൂജിക്കാം
ഇളമാനുകളോടും ഇളവെയിൽ സന്ധ്യയിൽ ഇണയെ പുൽകും വേളയിൽ മനസ്സും മനസ്സും ഇണങ്ങിപ്പോകാൻ എന്തു മാർഗ്ഗം ഓമനേ അതിനായ് കണ്ട സ്വപ്നം പാഴായ് പതിരായി (2) അപസ്വരത്താൽ പാടി പാഴായ് ജന്മമേ (മോഹങ്ങളുണരും..)
കാമം തേടും ലോകത്തിൽ ജീവൻ പാടും രാഗത്തിൽ രാമനാമ നീതിയോ നാമറിഞ്ഞ ലോകമോ പ്രണയമായ് പോയ കാലം കൊഴിഞ്ഞു പോയിതാ അതിലും മധുരം നുകരാൻ കൊതിയായി (2) മനസ്സു മനസ്സും ഇണങ്ങിടാൻ എന്തു മാർഗ്ഗമോമനേ (മോഹങ്ങളുണരും..)