ഹേ ഒൺ ഡേ ഹീറോ നീയേ മച്ചു ഊരെല്ലാം നിൻ തലേ വെച്ചു കൊണ്ടാടു നീ തപ്പടിച്ചു എല്ലാവരേം നീ ജയിച്ചു ദൈവത്തെപ്പോൽ നിനക്കെന്നും സലാം തരും നാട്ടാരെല്ലാം ഒൺ വേയിൽ നീ പോയാലുമേ ചോദിച്ചിടാൻ ആരുമില്ല തേരിന്മേലെ കേറിയിന്നിതാ നീ സ്റ്റാറുപോലെ തേരിൽ വരുന്നേ സിഎം പിഎം മുന്നിൽ വന്നെന്നാൽ നീ ചാടി എണീക്കേണ്ടതില്ലെന്നേ നിന്നെപ്പോലെ നിന്നെയിനി കാണുവാനായ് ഈസി അല്ല കാണും മുന്നേ ഞങ്ങളുടെ ജീവൻ പോകും സത്യമാണെന്നേ ഓ ഓ പൊയ്വാ പൊയ്വാ പൊയ്വാ പൊയ്വാ നമ്പാ ചുമ്മാ രാജാവിനെ പോലെ നീ പൊയ്വാ നമ്പാ ഹേ പൊയ്വാ പൊയ്വാ പൊയ്വാ പൊയ്വാ നമ്പാ ചുമ്മാ രാജാവിനെ പോലെ നീ പൊയ്വാ നമ്പാ ഹായ് ഹായ് ............
ഏണി വച്ചാലും എത്തില്ല നിൻ റേഞ്ചിൽ ആരും ഇല്ല മുന്നിൽ നീ വന്നെന്നാൽ കാൽകീഴെ വീഴാത്തോരാരുമില്ല രൂപാ നോട്ട് ഡോളർ എല്ലാം നിന്റെ മുന്നിൽ ഒന്നുമല്ല ലോകം മൊത്തം ഒന്നിച്ചാലും നിന്നെ വാങ്ങാൻ കാശും ഇല്ല ഇന്നുമുതൽ നിന്നെ നോക്കി ഓർഡർ ചെയ്യാൻ ബോസും ഇല്ല ഓ ഓ പൊയ്വാ പൊയ്വാ പൊയ്വാ പൊയ്വാ നമ്പാ ചുമ്മാ രാജാവിനെ പോലെ നീ പൊയ്വാ നമ്പാ ഹായ് ഹായ് ............
നിൻനാടിൻ ചെല്ല ചെറു പൈതൽ ഇനി എന്നാളും നീയാണല്ലോ ശോക ഗാനങ്ങൾ വേണ്ടെന്നേ സ്വർഗം നിൻ കീശേലല്ലോ ഏറോപ്ലെനും റോക്കറ്റും നിൻ കാലടിയിൽ ഓടാൻ വീടു സൺഡേ ഇല്ല മണ്ടേയില്ല ഇഷ്ടം പോലെ ആട്ടം ആടൂ നിന്റെ തലേൽ എഴുത്തെല്ലാം നീതന്നെ അങ്ങെഴുതിക്കൊളാം ഓ ഓ പൊയ്വാ പൊയ്വാ പൊയ്വാ പൊയ്വാ നമ്പാ ചുമ്മാ രാജാവിനെ പോലെ നീ പൊയ്വാ നമ്പാ ഓ ഓ പൊയ്വാ പൊയ്വാ പൊയ്വാ പൊയ്വാ നമ്പാ ചുമ്മാ രാജാവിനെ പോലെ നീ പൊയ്വാ നമ്പാ ഹായ് ഹായ് ............