Innum Kaanum

1959
Lyrics
Language: English

Innu kaanum ponkinakkal
Nee marakkaruthe - hridayame
Nee marakkaruthe

Innu chollum raagakadhakal
Nee marakkaruthe-hridayame
Nee marakkaruthe

Premapavanan veenameetti
Paadithannoru gaanavum
Kanniyattil alakalilaki
Melleyuyarum melavum
Nee marakkaruthe-hridayame
Nee marakkaruthe

Kattuvallikkudiluthorum
Kathirikkum vasanthavum
Vandukal malarchendincheviyil
Mandamothum manthravum

Nee marakkaruthe - hridayame
Nee marakkaruthe
Language: Malayalam

ഇന്നും കാണും പൊന്‍ കിനാക്കള്‍
നീമറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
ഇന്നു ചൊല്ലും രാഗകഥകള്‍
നീമറക്കരുതേ
പ്രേമപവനന്‍ വീണമീട്ടി
പാടിത്തന്നൊരു ഗാനവും

കന്നിയാറ്റില്‍ അലകളിളകി
മെല്ലെയുയരും മേളവും
നീമറക്കരുതേ ഹൃദയമേ
നീമറക്കരുതേ

കാട്ടുവള്ളിക്കുടിലുതോറും
കാത്തിരിക്കും വസന്തവും
വണ്ടുകള്‍ മലര്‍ച്ചെണ്ടിന്‍ ചെവിയില്‍
മന്ദമോതും മന്ത്രവും
നീമറക്കരുതേ ഹൃദയമേ
നീ മറക്കരുതേ
Movie/Album name: Naadodikal
Artists