SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manojnam maamaka roopam Manojnam maamaka roopam... Shaarada raaga - suleelaa rangam Suleelaa rangam.. Suleelaa rangam.... Shaarada raaga - suleelaa rangam Pankajam...thankam... Manojnam maamaka roopam... Kaalamithu maarum he... Kaarmegha - venee Kanchadalam vaadum Kaanthiyithu maayum - ee Lokam mayangum Kaanthiyithu maayum - baale.. Kaalamithu - maarum - bhaagya Kaalamithu - maarum Vaadamithu porum - he Veeraa vedaantha Vaadamithu porum - shoonya Vaadamithu porum - haa haa Maayamanam veeshum Prasoonangalille.... Thaavaka modi - kuranju thudangi Thoomanamo - dayaneeyamadangi Kaamini mathi mathi nin sahavaasam Kaivediyum - madhu paali Kaivediyum - madhu paali... Porum ulsaaham - raveendraa nee vilasaathe Venalilaanda thadaakam pole...thadaakam pole.. Thadaakam pole.. Venalilaanda thadaakam pole.. Haa varandille Thaavakam meni - raveendraa nee vilasaathe...raveendraa Nee vilasaathe... മനോജ്ഞം മാമകരൂപം മനോജ്ഞം മാമകരൂപം... ശാരദ രാഗ - സുലീലാ രംഗം സുലീലാ രംഗം.. സുലീലാ രംഗം.... ശാരദ രാഗ - സുലീലാ രംഗം പങ്കജം... തങ്കം... മനോജ്ഞം മാമകരൂപം കാലമിതുമാറും ഹേ! കാര്‍മേഘ -വേണീ കഞ്ചദളം വാടും കാന്തിയിതു മായും -ഈ ലോകം മയങ്ങും കാന്തിയിതു - മായും - ബാലേ! കാലമിതു - മാറും - ഭാഗ്യ! കാലമിതു - മാറും വാദമിതുപോരും - ഹേ! വീരാ വേദാന്ത വാദമിതുപോരും - ശൂന്യ! വാദമിതുപോരും - ഹാ! ഹാ! മായമണം വീശും പ്രസൂനങ്ങളില്ലേ..... താവകമോടി - കുറഞ്ഞുതുടങ്ങി തൂമണമോ -ദയനീയമടങ്ങി കാമിനി, മതി! മതി! നിന്‍ സഹവാസം കൈവെടിയും - മധുപാളി കൈവെടിയും - മധുപാളി... പോരും ഉത്സാഹം - രവീന്ദ്രാ ! നീ വിലസാതേ വേനലിലാണ്ട തടാകം പോലെ തടാകം പോലെ! തടാകം പോലെ! വേനലിലാണ്ട തടാകം പോലെ ഹാ വരണ്ടില്ലേ താവകം മേനി - രവീന്ദ്രാ! നീ വിലസാതേ....രവീന്ദ്രാ നീ വിലസാതേ...
Movie/Album name: Jnaanaambika
Artists