ഓഹോ... ഉലകുടയോന്‍ കാവില്‍ വാഴും അഖിലലോകനായകിയേ കാളീ മഹാകാളീ ദേവീ കാളീ മഹാകാളീ....
ആ...ആ..... ശങ്കരന്റെ കണ്ണില്‍ നിന്നോ വരജടകള്‍ക്കുള്ളില്‍ നിന്നോ തിരുമിഴിമൂന്നില്‍ എരിതീയേന്തും ശിവമാനസജേ പരമേശ്വരിയേ ജഗദംബേ നീ നിറകതിരൊളിസമമുടലാര്‍ന്നമ്മേ കാളീ മഹാകാളീ....