Idi Minnal Chalanangal

2014
Lyrics
Language: English

Idi minnal chalanangal...(2)
Ini ninnil...ini vinnil..
Idi minnal..nirayunne...

Neerum jeevithangalum...
Novin nomparangalum...
Chitharumee vazhikalil
Kadhakalaayirangalum
Alayidum thirakalum...kadannaaro...
Angakale...angakale...
Maayukayaanen jeevane...
Ennarike...ennarike...
Thedukayaanennil....
Oh oh...melleyakalum neeyenkilo...
Ninne kaanaathe theduminnivide...
Ennarike...ennarike...thedukayaanennil....
Chithariyoridi minnal chalanangal...
Idiyum minnalum chalanangal
Ini ninnil...ini vinnil....
Idi minnal..nirayunne...
Language: Malayalam

ഇടി മിന്നൽ ചലനങ്ങൾ...(2)
ഇനി നിന്നിൽ...ഇനി വിണ്ണിൽ..
ഇടി മിന്നൽ..നിറയുന്നേ...

നീറും ജീവിതങ്ങളും...
നോവിൻ നൊമ്പരങ്ങളും...
ചിതറുമീ വഴികളിൽ...കഥകളായിരങ്ങളും
അലയിടും തിരകളും...കടന്നാരോ...
അങ്ങകലേ...അങ്ങകലേ...
മായുകയാണെൻ ജീവനേ...
എന്നരികേ...എന്നരികേ...
തേടുകയാണെന്നിൽ....
ഓ ഓ...മെല്ലെയകലും നീയെങ്കിലോ...
നിന്നെ കാണാതെ തേടുമിന്നിവിടെ...
എന്നരികേ...എന്നരികേ...
തേടുകയാണെന്നിൽ....
ചിതറിയൊരിടി മിന്നൽ ചലനങ്ങൾ...
ഇടിയും മിന്നലും ചലനങ്ങൾ
ഇനി നിന്നിൽ...ഇനി വിണ്ണിൽ..
ഇടി മിന്നൽ..നിറയുന്നേ...
Movie/Album name: The Last Supper
Artists