Poyoraanaalukal punchirichendukal Ennilum vinnilum ninnile kannukal En sammanangalellam kaineetti vaangunna kaalam Nin kaineetangalellam kaniyaakuvaanenthu venam (iniyum mounamo ..)
Ullile thaalilaay nin mayil peelikal Peelithan thumbilaay manjilam thullikal Nin sallaapangalellam sangeetamaakunna kaalam Aa santhoshangalellam varavelkkuvan enthu venam (iniyum mounamo ..)
Language: Malayalam
♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ഇനിയും മൗനമോ പറയൂ മെല്ലേ സഖി വെറുതേ എന്തിനായ് അകലും നീ എന്‍ സഖി മനസ്സിന്‍റെ തീരം എല്ലാം മഴ കൊള്ളും ഈ നീളിലായ് മലരിന്‍റെ കുമ്പിള്‍ എല്ലാം നിറയുന്നോരീ നാളിലായ് // ഇനിയും മൗനമോ …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
പോയോരാ നാളുകള്‍ പുഞ്ചിരി ചെണ്ടുകള്‍ എന്നിലും വിണ്ണിലും നിന്നിലെ കണ്ണുകള്‍ എന്‍ സമ്മാനങ്ങള്‍ എല്ലാം കൈ നീട്ടി വാങ്ങുന്ന കാലം നിന്‍ കൈനീട്ടങ്ങള്‍ എല്ലാം കണിയാകുവാന്‍ എന്തു വേണം // ഇനിയും മൗനമോ …..........................// ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫ ♪♫
ഉള്ളിലെ താളിലായ് നിന്‍ മയില്‍പ്പീലികള്‍ പീലി തന്‍ തുമ്പിലായ് മഞ്ഞിളം തുള്ളികള്‍ നിന്‍ സല്ലാപങ്ങളെല്ലാം സംഗീതം ആകുന്ന കാലം ആ സന്തോഷങ്ങള്‍ എല്ലാം വരവേല്‍ക്കുവാന്‍ എന്തു വേണം // ഇനിയും മൗനമോ …..........................//
Movie/Album name: Note Book
Movie Summary:Note Book (2006) is a Malayalam drama about a group of school students and their teacher, exploring adolescence, first love, and the emotional complexities of growing up in a boarding-school setting.
Song Credits: Music by Mejo Joseph; lyrics by Vayalar Sarath Chandra Varma; sung by K. S. Chithra (Version II).
Musical Style: Melancholic melodic film song with a soft, contemplative orchestration.
Raga Details: Not available.
Key Artists Involved: Composer Mejo Joseph; lyricist Vayalar Sarath Chandra Varma; playback singer K. S. Chithra.