ഓടി വരേണം ഉമ്മ തരേണം ഓരോരോ പിറന്നാളിനും ഉത്സവം കാണേണം ചിരിക്കുടുക്കേ...ങുഹൂം ..ചിരിക്കുടുക്കേ മനസ്സിനുള്ളില്‍ എന്നുമിങ്ങനെ മണി കിലുക്കേണം (വളര്‍ന്നു ..)
നൊയമ്പ് നോറ്റു നൊയമ്പ് നോറ്റു നോക്കി നില്‍ക്കും ഞാന്‍ മോനും അച്ഛനും അമ്മയും ഒന്നിച്ചൊരോണം ഉണ്ണേണം ഓണം ഉണ്ണേണം (വളര്‍ന്നു ..)