ആണായ് പിറന്നോനെ ദൈവം പാതി സാത്താനെ പാരെ വിറക്കുന്നേ നിന്നെ കണ്ടാലേ
നാടേ നാട് കൊടുംകാട് പാമ്പും നരിയും പലനൂറ് വേണം ഇവിടെ നായാടാൻ രക്ഷക്കിനിയൊരാൾ ലക്‌ഷ്യം നീതി പ്രതികാരം മാർഗം ശത്രു സംഹാരം സ്വന്തം ബന്ധം അതിനെന്നും പ്രാണൻ വിലതരും
അടങ്ങാത്ത വൻകടല് പോലെ അകങ്ങളെത്തുമിനി താണ്ടും മുറിവേറ്റവന്റെ പ്രതികാരം അവസാനശ്വാസംവരെ നീളും
ആണായ് പിറന്നോനെ ദൈവം പാതി സാത്താനെ പാരെ വിറക്കുന്നേ നിന്നെ കണ്ടാലേ