ആ..ആ...ആ.... സന്ധ്യേ സന്ധ്യേ സായം സന്ധ്യേ ദുഃഖത്തിൻ നനവുള്ള സന്ധ്യേ നീയെനിക്കെത്ര പ്രിയങ്കരിയെന്നോ നഷ്ടപ്പെടാതിരിക്കാനായ് കൈ കൊണ്ടു ചുറ്റിപ്പിടിക്കട്ടെ നിന്നെ (സന്ധ്യേ...)
കൊന്നകൾ പൂത്തതെടുത്ത് മേടം പൊൻ കണി വെയ്ക്കുമുഷസ്സിൽ (2) ദൈവങ്ങളായിട്ടു തന്ന വിഷുക്കൈനീട്ടമാണു നീ പൊന്നേ (സന്ധ്യേ...)
ഓർമ്മകൾക്കെത്രയോ പിന്നിൽ കൊഴിഞ്ഞു പോയ ജന്മങ്ങളിലെന്നോ (2) ലോകനാർക്കാവിന്റെ മുന്നിൽ നമ്മൾ ചേർന്നു തൊഴുതിട്ടുണ്ടാവാം (2) (സന്ധ്യേ...)
Movie/Album name: Moonnaamathoraal
Movie Summary:Moonnaamathoraal is a 2006 Malayalam film centered on the intertwined lives and emotional conflicts of its characters, exploring themes of love, longing, and relationships.
Raga Details: Set in a melodic, twilight-evoking scale (evocative of a dusk raga such as Sivaranjani/Charukesi flavor), matching the song's title "Sandhye" (dusk).
Scene Context: The song "Sandhye" is picturized as an evening/dusk-time melody, reflecting the reflective, romantic mood of the narrative.