Krishna (Bhooloka Vaikuntavaasa)

1984
Lyrics
Language: Malayalam

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
ഭൂലോകവൈകുണ്ഠവാസാ
ശ്രീ ഗുരുവായൂരപ്പാ പ്രണാമം
ഭൂലോകവൈകുണ്ഠവാസാ
ശ്രീ ഗുരുവായൂരപ്പാ പ്രണാമം

ഗുരുവായൂർ ദ്വാരകപുരിയാക്കി വാഴും
ദ്വാപുരയുഗ ജീവസംഗീതമേ (2)
ഈരേഴുലകിനുമീശ്വരൻ നീയേ ആ...ആ...
ഈരേഴുലകിനുമീശ്വരൻ നീയേ
കരുണാമയനാം ശ്രീകൃഷ്ണാ
ഭൂലോകവൈകുണ്ഠവാസാ
ശ്രീ ഗുരുവായൂരപ്പാ പ്രണാമം

അനാദിമദ്ധ്യാന്തവിരാട്സ്വരൂപാ
അനന്ത മധ്യത്തിലമരുന്ന ദേവാ (2)
സകലചരാചര ചൈതന്യ മൂർത്തേ ആ..ആ.ആ
സകലചരാചര ചൈതന്യ മൂർത്തേ
മുക്തിവരപ്രസ കൃഷ്ണഹരേ
ഭൂലോകവൈകുണ്ഠവാസാ
ശ്രീ ഗുരുവായൂരപ്പാ പ്രണാമം

ബ്രഹ്മാണ്ഡരഥത്തിനു തേരാളിയായി
ധർമ്മങ്ങൾ പോറ്റുന്ന പോരാളിയായി
ബ്രഹ്മസ്വരൂപാ വിശ്വേശ്വരാ നീ
സംഭവിക്കണേ യുഗേ യുഗേ
യുഗേ യുഗേ...യുഗേ യുഗേ..
Movie/Album name: Krishna Guruvaayoorappa

Sentence Summary: The 1984 Malayalam devotional film Krishna Guruvaayoorappa tells the story of an ardent devotee of Lord Guruvayurappan whose unwavering faith is tested through trials before divine grace intervenes.

Song Credits: Lyrics by Poovachal Khader; music composed by Shyam; sung by K. J. Yesudas.

Musical Style: Traditional South Indian devotional (bhakti) song in a Carnatic-influenced film style, with orchestral accompaniment typical of 1980s Malayalam cinema.

Raga Details: Set in a devotional Carnatic raga framework (commonly cited in the Carnatic devotional idiom, often associated with ragas such as Kalyani/Mohanam-type melodic structures for such bhajans); exact raga attribution varies by source.

Key Artists Involved: Singer K. J. Yesudas; composer Shyam; lyricist Poovachal Khader; film featuring Prem Nazir and others in the devotional genre.

Scene Context: A devotional prayer sequence in which the protagonist/devotee sings in praise of Lord Guruvayurappan ("Bhooloka Vaikuntavaasa"), expressing surrender and faith—typically placed at a moment of supplication or divine appeal in the narrative.

(Awards & Recognition: information not available.)


Artists