SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Malarithal chirakumaayi Manmadha pournami neenthi vannu Ennilam then kilee Malar valli manchalil madanolsavangalil Madhu vaniyay nee padi vaaa Aaaaaaaa aaaaaaaaaa Malar valli manchalil madanolsavangalil Madhu vaniyay nee padi vaaa Saarike ee kaattu thenundurangan vaa Ee madhu rithumathi nilavil (malarithal chirakumayi) Pathiraa pookkalil panineeru peyyuvan Nadhumathi thennalay nee paari vaa Aaaaaaaa aaaaaaaaaa Pathiraa pookkalil panineeru peyyuvan Nadhumathi thennalay nee paari vaa Daaham thaliridum yaamam thorumen Chodiyil sirakalil lahariyaay vaa (malarithal chirakumayi) മലരിതള്‍... ചിറകുമായ് ... മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ.. എന്നിളം... തേന്‍ കിളീ... മലര്‍വള്ളിമഞ്ചലില്‍ മദനോത്സവങ്ങളില്‍ മധുവാണിയായ് നീ പാടിവാ.. ആ...... മലര്‍വള്ളിമഞ്ചലില്‍ മദനോത്സവങ്ങളില്‍ മധുവാണിയായ് നീ പാടിവാ.. ശാരികേ ഈ കാട്ടുതേനുണ്ടുറങ്ങാന്‍ വാ.. ഈ ഋതുമതീനിലാവില്‍ പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍ മധുമതിത്തെന്നലായ് നീ പാറിവാ ആ....... പാതിരാപ്പൂക്കളില്‍ പനിനീരുപെയ്യുവാന്‍ മധുമതിത്തെന്നലായ് നീ പാറിവാ ദാഹം തളിരിടും യാമംതോറുമെന്‍ ചൊടിയില്‍ സിരകളില്‍ ലഹരിയായ് വാ മലരിതള്‍... ചിറകുമായ് ... മന്മഥ പൗര്‍ണ്ണമി നീന്തി വന്നൂ.. എന്നിളം... തേന്‍ കിളീ...
Movie/Album name: Ente Kaanakkuyil
Artists