സ്വപ്നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക് ഉടയവനലിഞ്ഞു വിളികേട്ട് ഇവനു വഴി കാട്ട് ഒരു കഥ പറയാത്തൊരു കഥ പറയാം നുണ തരി കലരാത്തൊരു കഥ പറയാം അകലെയാണകലെയാണിവനുടെ കഥയിലെ നാട് അവിടെയാണവിടെയാണിവനുയിരരുളിയ വീട് ഈരടിയായ് പാടാം നായകന്റെ ചിരപരിചിതരുടെ മൊഴി (സ്വപ്നമൊരു ചാക്ക്....)
ഇവനില്ലേ അവകാശം കനവിനു വളമിടുവാൻ അതിലെന്താണപരാധം ഇതു പടി പഴി പറയാൻ അനുദിനമലയും പലപല വഴിയേ നിനവിനു പിറകേ ആരെടുക്കുമിനിയിതിനൊരു നടപടി (സ്വപ്നമൊരു ചാക്ക്.....)
ഉടയോനും മഷിയില്ലേ ഇവനൊരു വിധിയെഴുതാൻ കടലാസും തികയില്ലേ തവഹിതമെഴുതിവിടാൻ ഇനിയൊരു ദിവസം തലവര തെളിയേ കഥ വഴിതിരിയാൻ അന്നു ചൊല്ലുമിവനിതിനൊരു മറുപടി (സ്വപ്നമൊരു ചാക്ക്...)
Movie/Album name: Best Actor
Movie Summary:Best Actor (2010) follows a struggling aspiring actor in the Malayalam film industry who, desperate for a breakthrough role, takes on a dangerous real-life assignment that blurs the line between performance and reality.
Song Credits:
- Song: "Swapnam Oru Chak"
- Movie: Best Actor (2010)
- Music: Bijibal
- Lyrics: Rafeeq Ahamed
- Singer: Shankar Mahadevan
Musical Style: Melodic film song blending classical-tinged melody with contemporary orchestration; a motivational, introspective piece.
Raga Details: Predominantly built on a melodic structure with classical influences; specific raga attribution not officially documented.
Awards & Recognition: Specific awards for this song not documented.
Scene Context: The song appears as an inspirational/motivational number reflecting the protagonist's dreams, aspirations, and inner struggles as he pursues his acting career.