Venda shaasanam venda bandhanam Premame ithaa ee abhinandanam
Language: Malayalam
ആ..ആ.ആ.ആ ഓ പ്രിയേ പ്രിയേ എൻ പ്രിയേ പ്രിയേ ഏട്ടിൽ തീർത്ത മേടയിൽ ഹാരമേന്തി നിൽക്കുമീ നിന്റെ ഭൂവിൽ എന്റെ ദുഃഖം എന്നോടോമൽ രാഗാർദ്രയോ നീ
ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ (2) ഏട്ടിൽ തീർത്ത മേടയും ജീവസൗധമാക്കുവാൻ നിന്റെ ഭൂവിൽ രാഗമേകാൻ നിന്നോടോമൽ രാഗാർദ്രയായി വേണ്ട ഇന്നുകൾ തേങ്ങും ഇന്നുകൾ പ്രേമഗായകൻ പോകും ആശിസ്സ്
കാളിദാസനായികയും കൃഷ്ണലീല രാധയും പ്രണയഗീതി പാടുമീ പ്രേമപല്ലവി ഷാജഹാന്റെ ആശയാം താജ് മഹൽ ഗോപുരേ ചാവുമണിയാകുമീ മൂകപല്ലവി നിധി കണ്ട വിലയെന്ത് വിലയെന്തു പ്രേമത്തിൽ കഥ തീർത്തൂ കവി പാടീ ബലിയെന്തു പ്രേമമേ വ്യർത്ഥമാമീ ചിന്തകൾ മാറ്റുമോ നീ ദേവനേ വെൽവൂ താവ പ്രേമമേ സർവലോക സാരമേ ശിലാലിഖിതമാക്കുമോ നീ ദേവാ (ഓ..പ്രിയേ....)