Mangalaathira

1999
Lyrics
Language: Malayalam

മംഗല ആതിര നൽപ്പുരാണം
എങ്കിലോ കേട്ടാലുമുള്ളവണ്ണം
പണ്ടൊരു ത്രേതായുഗത്തിങ്കല്
ഉത്തമനായൊരു വൈദികന്

വിണ്മയിൽ കന്യകയും ജനിച്ചു
ആ കന്യ കാലേ ചെറുപ്പത്തിലേ
ഉത്തമനായൊരു വൈദികൻ താൻ
വന്നിട്ടു കർമ്മ വിവാഹം ചെയ്തു

കുടികുളി കല്യാണം കഴിയും മുമ്പേ
ഈശൽ കൂടാതെ വന്നന്തകനും
വൈദികൻ തന്നുയിർ കൊണ്ടും പോയി
കൈലാസത്തിങ്കൽ മുറമുഴങ്ങി

മാമലമങ്കമനം തെളിഞ്ഞു
പൂമുടി മാലകൾ ചൂടും നേരം
കന്യക എന്നിട്ടൊരൊച്ച കേട്ടു
നീലകണ്ഠൻ തിരുമുമ്പിൽ ചെന്നു

പാർവ്വതീദേവി അരുളിച്ചെയ്തു
എന്നുടെ ചങ്ങാതിയായവനേ
ഇന്നലെ കർമ്മവിവാഹം ചെയ്തു
ഇന്നവൾ കണവൻ തന്നുയിരും പോയി

ഇന്നവൾ കണവന്നിണ പിരികിൽ
ഞാനും തിരുമേനി തീണ്ടുന്നില്ല
എന്നങ്ങു പാർവതി ചൊന്നനേരം
കഷ്ടമിതെന്നങ്ങു ശങ്കരനും

കർമ്മപ്പിഴതന്നാലാകതില്ലാ
കാലപുരത്തേയ്ക്കു നോക്കി നാഥൻ
കാലനുമപ്പോൾ ഭയം തുടങ്ങി
വൈദീകൻ തന്നുയിർ കാഴ്ച വച്ചു

മംഗല്യഹാനി നിനക്കില്ലെന്നും
മംഗല ആതിര നോറ്റുകൊൾക
Movie/Album name: Agnisaakshi

Movie Summary: Agnisaakshi is a 1999 Malayalam film directed by Shyamaprasad, revolving around the life of a woman named Deepthi and the emotional and social struggles she faces.

Song Credits: - Song: Mangalaathira - Movie: Agnisaakshi (1999) - Lyricist: O. N. V. Kurup - Music Composer: Kaithapram Damodaran Namboothiri - Singer: K. S. Chithra

Musical Style: Classical-influenced melody with devotional undertones.

Raga Details: Based on the Carnatic raga Shivaranjani.

Key Artists Involved: - Director: Shyamaprasad - Lyricist: O. N. V. Kurup - Composer: Kaithapram - Playback Singer: K. S. Chithra

Awards & Recognition: The film Agnisaakshi and its music received critical acclaim; K. S. Chithra's rendition was noted for its emotional depth. (Specific award details for this song are not available.)


Artists