Kaiyyethum Doorathunde

2014
Lyrics
Language: English

Kaiyyethum doorathunde chaarathaayunde
Swapnathil kandoraa puthiyoridam...
Ellaarumonnupol munnottu poyaal
Nedunnathellaame pakuthedukkaam...
Pazhaya kadhakal pala thirimarikal
Ini marakkaam vazhi thirichuvidaam...

Irumpu nenchil ini nirayozhikkaam
Pada poruthaam ullil kanalerikkaam...
Noverumpol manasse...marupadiyaay
Puthu vidhiyezhuthaam...
Thee padarukayaay...vazhi theliyukayaay
Padarukayaay...vazhi theliyukayaay....

Kaiyyethum doorathunde chaarathaayunde
Swapnathil kandoraa puthiyoridam...
Pazhaya kadhakal pala thirimarikal
Ini marakkaam vazhi thirichuvidaam...

Irumpu nenchil ini nirayozhikkaam
Pada poruthaam ullil kanalerikkaam...
Noverumpol manasse...marupadiyaay
Puthu vidhiyezhuthaam...
Thee padarukayaay...vazhi theliyukayaay
Padarukayaay...vazhi theliyukayaay....

Kaiyyethum doorathunde chaarathaayunde
Swapnathil kandoraa puthiyoridam...
Language: Malayalam

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...
എല്ലാരുമൊന്നുപോൽ മുന്നോട്ടു പോയാൽ
നേടുന്നതെല്ലാമേ പകുത്തെടുക്കാം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം...

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം...
നോവേറുമ്പോൾ മനസ്സേ...മറുപടിയായ്
പുതു വിധിയെഴുതാം...
തീ പടരുകയായ്‌...വഴി തെളിയുകയായ്
പടരുകയായ്‌...വഴി തെളിയുകയായ്....

കൈയ്യെത്തും ദൂരത്തുണ്ടേ ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...
പഴയകഥകൾ പല തിരിമറികൾ
ഇനി മറക്കാം വഴി തിരിച്ചുവിടാം...

ഇരുമ്പുനെഞ്ചിൽ ഇനി നിറയൊഴിക്കാം
പടപൊരുതാം ഉള്ളിൽ കനലെരിക്കാം...
നോവേറുമ്പോൾ മനസ്സേ...മറുപടിയായ്
പുതു വിധിയെഴുതാം...
തീ പടരുകയായ്‌...വഴി തെളിയുകയായ്
പടരുകയായ്‌...വഴി തെളിയുകയായ്....

കൈയ്യെത്തും ദൂരത്തുണ്ടേ.... ചാരത്തായുണ്ടേ
സ്വപ്നത്തിൽ കണ്ടൊരാ പുതിയൊരിടം...
Movie/Album name: Sapthama Sree Thaskara
Artists