Pakaru Raagam

1972
Lyrics
Language: Malayalam

പകരൂ രാഗം നാദതരംഗം
വീണാമൃദംഗമേളം താളം
അനുരാഗോൽസവ ലാസ്യലഹരിയിൽ
വിലാസിനീ നിൻ നടനം തുടരൂ

പദസരോജ മേളങ്ങൾ സമ്മോഹനം
പദസരങ്ങൾ ചാഞ്ചാടും ഝിം ഝിം ഝിലിം
പദസഹസ്രം പാടാം ഞാൻ നിന്നന്തികേ
പദസരസ്സിൽ ആറാടൂ നീ മോഹിനീ
Movie/Album name: Bhaja Govindam
Artists