Illa penne, njan vidilla ponne Njan vidilla vidilla ninte pidi vidilla Illa penne, njan vidilla enne Pinne konnaalum ponne ninte pidi vidilla (karthave nee...)
Kaarmukil mayyeduthu nirachu vechu Nalla vennnilaavin manthra kodi madakki vechu Naattilaake mic vechu paadi nadannu Ini naadadakkam kalyaana vili vilikku Achanammamaaru vannu palli vilichal Njan krthavinte roopam choondi kaatti kodukkum Ini aarum enthum paranjotte (illa penne...) (karthave nee...)
Language: Malayalam
വിടില്ല നിന്നെ പെണ്ണേ വിടില്ല നിന്നെ പൊന്നേ വിടില്ല നിന്നെ പെണ്ണേ നിന്നെ ഞാൻ വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല വിടില്ല നിന്നെ ഞാൻ
കർത്താവേ നീ കല്പിച്ചപ്പോൾ നേർച്ച വെച്ച മനസ്സിൽ ഞാൻ ഒരു നല്ല പെൺകുട്ടിക്കും ഇടം കൊടുത്തേ കർത്താവേ നീ മനസ്സിന്റെ പാതി പകുത്തവൾക്കുള്ള പങ്കു കൊടുക്കണം എന്നു കല്പിച്ചതല്ലേ മാലാഖയെപ്പോൽ അവൾ പറന്നിറങ്ങി എന്റെ അള്‍ത്താരക്കൂട്ടിൽ പ്രേമത്തിരി തെളിച്ചു പിന്നെ പഞ്ചാര പുഞ്ചിരി നീട്ടി തന്നു ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിന്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല (കർത്താവേ നീ...)
പള്ളിയിൽ വെച്ചന്നു നമ്മൾ കണ്ട നേരത്ത് നീ കണ്ണു വെച്ചും കണ്ണടിച്ചും കറക്കിയെന്നെ ജീവിതത്തിൽ കണ്ടു മുട്ടാൻ നിനച്ചതല്ല പക്ഷേ ജീവിതം നീ പാടെയങ്ങ് പറിച്ചെടുത്തു നാട്ടു നടപ്പൊത്തു തമ്മിൽ കാണുവാൻ മേല പക്ഷേ നല്ല കർത്താവെന്റെ കൂടെ പൊരുത്തപ്പെട്ടു ഇനി ആരും ആരും അറിഞ്ഞോട്ടെ ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിന്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല (കർത്താവേ നീ...)
കാർമുകിൽ മയ്യെടുത്തു നിറച്ചു വെച്ചു നല്ല വെണ്ണിലാവിൻ മന്ത്രകോടി മടക്കി വെച്ചു നാട്ടിലാകെ മൈക്ക് വെച്ചു പാടി നടന്നു ഇനി നാടടക്കം കല്യാണ വിളി വിളിക്കൂ അച്ഛനമ്മമാരു വന്നു പള്ളു വിളിച്ചാൽ ഞാൻ കർത്താവിന്റെ രൂപം ചൂണ്ടി കാട്ടി കൊടുക്കും ഇനി ആരും എന്തും പറഞ്ഞോട്ടേ ഇല്ല പെണ്ണേ ഞാൻ വിടില്ല പൊന്നേ ഞാൻ വിടില്ല വിടില്ല നിന്റെ പിടി വിടില്ല ഇല്ല പെണ്ണേ ഞാൻ വിടില്ല എന്നെ പിന്നെ കൊന്നാലും പൊന്നേ നിന്റെ പിടി വിടില്ല (കർത്താവേ നീ...)