ഏകാന്ത സന്ധ്യ വിടര്‍ന്നു സ്നേഹ യമുനാ നദിക്കരയില്‍ ഇന്നുമവള്‍ മാത്രം വന്നില്ലാ വരുമെന്നു വെറുതേ തോന്നി ഈ വഴിയിലേറെ നിന്നൂ ഞാന്‍ ഇന്നുമവന്‍ കാണാന്‍ വന്നില്ലാ അവള്‍ കാറ്റായ്... മുളയായ് ഞാന്‍ സ്വരനിശ്വാസമായെന്‍ ഗാനം ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ (സ്വയംവര ചന്ദ്രികേ)
മുടിവാര്‍ന്നു കോതിയതെല്ലാം നിറമിഴിയിലഞ്ജനം മാഞ്ഞോ കൈവളകള്‍ പോലും മിണ്ടീലാ കുയില്‍ വന്നു പാടിയതെന്തേ പ്രിയ സഖികളോതിയതെന്താണോ പൂമിഴികളെന്തേ തോര്‍ന്നീലാ അനുരാഗം പ്രിയരാഗം പെയ്തു തീരാതെ പോകുന്നു മോഹം കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം (കൊഞ്ചും കളി തെന്നലേ)
Movie/Album name: Chronic Bachelor
Movie Summary:Chronic Bachelor (2003) is a Malayalam family comedy-drama directed by Siddique, starring Mammootty as Sathyaprathapan, a wealthy bachelor whose life is shaped by a past heartbreak and his devotion to his siblings.
Song Credits:
- Film: Chronic Bachelor (2003)
- Song: Swayamvara Chandrike
- Lyrics: Kaithapram Damodaran Namboothiri
- Music: Deepak Dev
- Playback: K. S. Chithra, P. Jayachandran
Musical Style: Melodic filmi romantic duet with classical-leaning orchestration, typical of early-2000s Malayalam cinema.
Raga Details: Information not available.
Key Artists Involved: Director Siddique; composer Deepak Dev; lyricist Kaithapram; singers K. S. Chithra and P. Jayachandran; actors Mammootty and Rambha (on screen).
Awards & Recognition: Information not available.
Scene Context: A romantic duet picturized on Mammootty and Rambha, expressing the blossoming affection between the characters.