ചെമ്പെടുക്കണ കൊമ്പാ പല വമ്പെടുക്കുന്ന വമ്പാ തുമ്പി കൊണ്ടൊരു കൊമ്പൊടിക്കട കൂത്താടി (2) തമ്പേറിൻ കൈത്താളം വാനോളം പെണ്ണേ നിൻ തെയ്യാട്ടം തീയാട്ടം കൊടി പറ പറത്തണം കടൽ തിരയടിക്കണം ഇനി അളവെടുക്കണം അതിൽ കുടുകുടുക്കണം പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി (സലാം സലാം ...)
തേരൊരുക്കടീ പെണ്ണേ മഴക്കാറ്റടിയ്ക്കടീ മൈനേ ചേങ്ങിലയ്ക്കൊരു പൊട്ടു കുത്തണ ചാമുണ്ഡീ (2) വാളുണ്ടേ വീശണ്ടേ വായ്ത്താരി ഹേയ് ആളുണ്ടേ കോലുണ്ടേ കാക്കാത്തീ ഇനി ഇവിടെ ഉത്സവം മനസ്സിലരിയ മത്സരം ഏയ് മഴയിൽ മിന്നലിൻ മലർ കൊലുസ്സു ചിൽ ചിലം പരിസനിപധനി പമരി സനി സനി പത നിമപ മപനി മപനി (സലാം സലാം ...)
Movie/Album name: Sarkar Dada
Sentence Summary:Sarkar Dada (2005) is a Malayalam film centered on a powerful don-like figure and the power struggles surrounding his family and empire.