SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saripaa papa mapanipa papa mapagamarisa nisari Saripaa papa mapanipa mapagama panisapa nimapa gamari nirisaa.... Vennilaavin kunjumegham angu doore pottu kuthum Ninte peraano... Himakana manimukilezhuthiya pranayathin kaavyamaano Iniyoru janmamundo....avidoru theeramundo.... (vennilaavin kunjumegham.....) Nin manassil mayangumpol veruthe thonniya paribhavangal Kaanaathenne nee vilikkumpol vazhiyariyaathe njaan nilkkunnu (nin manassil...) Palathum paranju njaan irulinte paathayil Oru manvilakkaay eriyunnu...... (vennilaavin kunjumegham.....) Thedi vannathenthino...vaathil paathi chaariyum Kaathirunnathaareyo njaan kothichu poyi... (thedi vannathenthino...) Neelaraavil ekayaayi...devaraaga maalayaayi Charthuvaanaay ere naalaay ninachu poy.... (vennilaavin kunjumegham.....) Saripaa papamapa nipa mapamapa gamanisanisari Saripaa papamapa nipa mapagama panisapa nimapa gamari nirisaa.... Njaanoraalee thoniyil...melleyengo pokave En kinaavinuranguvaanaay kidakkayilla (njaanoraalee...) Enthinente kaikalil nalkuvaanaay ormmakal Raajashilpi mookamaay nee vilaykku vaangi (vennilaavin kunjumegham.....) സരിപാ പപ മപനിപ പപ മപഗമരിസ നിസരി സരിപാ പപ മപനിപ മപഗമ പനിസപ നിമപ ഗമരി നിരിസാ.... വെണ്ണിലാവിന്‍ കുഞ്ഞുമേഘം അങ്ങു ദൂരെ പൊട്ടുകുത്തും നിന്റെ പേരാണോ..... ഹിമകണമണിമുകിലെഴുതിയ പ്രണയത്തിന് കാവ്യമാണോ... ഇനിയൊരു ജന്മമുണ്ടോ....അവിടൊരു തീരമുണ്ടോ.... (വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....) നിന് മനസ്സില്‍ മയങ്ങുമ്പോള്‍ വെറുതേ തോന്നിയ പരിഭവങ്ങള്‍ കാണാതെന്നെ നീ വിളിക്കുമ്പോള്‍ വഴിയറിയാതെ ഞാന്‍ നില്ക്കുന്നു.. (നിന് മനസ്സില്‍....) പലതും പറഞ്ഞു ഞാന്‍ ഇരുളിന്റെ പാതയില്‍ ഒരു മൺവിളക്കായ് എരിയുന്നു...... (വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....) തേടി വന്നതെന്തിനോ...വാതില്‍ പാതി ചാരിയും കാത്തിരുന്നതാരെയോ ഞാന്‍ കൊതിച്ചു പോയ്... (തേടി വന്നതെന്തിനോ...) നീലരാവില്‍ ഏകയായി...ദേവരാഗ മാലയായി ചാർത്തുവാനായ്....ഏറെ നാളായ് നിനച്ചു പോയി... (വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....) സരിപാ പപമപ നിപ മപമപ ഗമനിസനിസരി സരിപാ പപമപ നിപ മപഗമ പനിസപ നിമപ ഗമരി നിരിസാ.... ഞാനൊരാളീ തോണിയില്‍...മെല്ലെയെങ്ങോ പോകവേ എന്‍ കിനാവിനുറങ്ങുവാനായ് കിടക്കയില്ല.... (ഞാനൊരാളീ ...) എന്തിനെന്റെ കൈകളില്‍ നൽകുവാനായ് ഓര്‍മ്മകള്‍ രാജശില്പീ മൂകമായ് നീ വിലയ്ക്കു വാങ്ങി... (വെണ്ണിലാവിന്‍ കുഞ്ഞുമേഘം.....)
Movie/Album name: Swaasam
Artists