സമയം ചൈത്രസായന്തനം സ്ഥലമോ പൂത്ത പൂങ്കാവനം (സമയം.....) സുന്ദരിയാം ശകുന്തള വന്നരികില്‍ നിന്നിട്ടും കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍ തന്റെ കണ്ണു മൂടിയിരിക്കുന്നു ദുഷ്യന്തന്‍ സമയം ചൈത്രസായന്തനം സ്ഥലമോ പൂത്ത പൂങ്കാവനം
ആനന്ദമാലിനിതീരം മനസ്സില്‍ ആഷാഢപഞ്ചമി നേരം (ആനന്ദമാലിനിതീരം.....) ചാരുമുഖി മിഴികളാല്‍ മാടിമാടിവിളിച്ചിട്ടും മാറിമാറി നടക്കുന്നു ദുഷ്യന്തന്‍ ഏതോ മാമുനിയാണിന്നെന്റെ ദുഷ്യന്തന്‍ സമയം ചൈത്രസായന്തനം സ്ഥലമോ പൂത്ത പൂങ്കാവനം