നീല ശലഭം പാറിയണയും മനസ്സിലൊന്നു വിരൽ തൊടുന്നു നീ നിന്റെ മിഴികൾ മെല്ലെയുഴിയേ കനവ് കൊണ്ട് കടൽ വരഞ്ഞു ഞാൻ ഇതൾ ചൂടുന്ന രാവിലെ തൂമഞ്ഞു തുള്ളിയായ് നനയും നിനവിൽ അലിയുകയായ്
മടി മേലെ ചാഞ്ഞു ചിരി തൂകി പറയാതെ പറയുന്നു നീ ഓ ... പിരിയാതെ ഉരുകണം ഒന്നായി അലനെയ്തു കുടയെന്ന പോൽ പ്രണയമിതാ നൂറു ചിറകോടെ ഉയരുകയായ് നെഞ്ചിനകമാകെ നഖമുനകൾ സുഖമരുളും പനിമലരായ്