Paathiraavu Pookkunnu Melle

2023
Lyrics
Language: English

Um...um...um...um.....

Paathiraavu pookkunnu melle...raathinkalin chumbanathaal
Paadarenu thedunna neram...aardrametho keleeswanangal
Akalunna kaattil anayunna manjil
Thanuvaarnna thanuvil thalarunna nidrayil......
Irulum kadannethumee thekkupaattil
Nizhalum kavarnneduthaaro
Mazhavil niram chaarthumee meghadoothil
Ulayum kilikkoottil aaro.....

Oru ven chiraathinarike...thirayaathe thirayunnu kankal
Pathiye nananja rathiyil...alasam pathinja viralaal
Nadamaadum neercchuzhiyil...athivegam thuzhayukayo
Kanalaadum kaamanayil
Madamoorum ithaloram ival.........

Paathiraavu pookkunnu melle...raathinkalin chumbanathaal
Paadarenu thedunna neram...aardrametho keleeswanangal
Akalunna kaattil anayunna manjil
Thanuvaarnna thanuvil thalarunna nidrayil......
Irulum kadannethumee thekkupaattil
Nizhalum kavarnneduthaaro
Mazhavil niram chaarthumee meghadoothil
Ulayum kilikkoottil aaro.....
Language: Malayalam

ഉം...ഉം...ഉം...ഉം...
ഉം...ഉം...ഉം...ഉം.....

പാതിരാവു പൂക്കുന്നു മെല്ലെ...രാത്തിങ്കളിൻ ചുംബനത്താൽ
പാദരേണു തേടുന്ന നേരം...ആർദ്രമേതോ കേളീസ്വനങ്ങൾ
അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൽ
തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ......
ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ
നിഴലും കവർന്നെടുത്താരോ
മഴവിൽ നിറം ചാർത്തുമീ മേഘദൂതിൽ
ഉലയും കിളിക്കൂട്ടിൽ ആരോ.....

ഒരു വെൺ ചിരാതിനരികെ...തിരയാതെ തിരയുന്നു കൺകൾ
പതിയെ നനഞ്ഞ രതിയിൽ...അലസം പതിഞ്ഞ വിരലാൽ
നടമാടും നീർച്ചുഴിയിൽ...അതിവേഗം തുഴയുകയോ
കനലാടും കാമനയിൽ
മദമൂറും ഇതളോരം ഇവൾ.........

പാതിരാവു പൂക്കുന്നു മെല്ലെ...രാത്തിങ്കളിൻ ചുംബനത്താൽ
പാദരേണു തേടുന്ന നേരം...ആർദ്രമേതോ കേളീസ്വനങ്ങൾ
അകലുന്ന കാറ്റിൽ അണയുന്ന മഞ്ഞിൽ
തണുവാർന്ന തനുവിൽ തളരുന്ന നിദ്രയിൽ......
ഇരുളും കടന്നെത്തുമീ തേക്കുപാട്ടിൽ
നിഴലും കവർന്നെടുത്താരോ....ആരോ.....
മഴവിൽ നിറം ചാർത്തുമീ മേഘദൂതിൽ
ഉലയും കിളിക്കൂട്ടിൽ ആരോ.....
Movie/Album name: Oh.. Cinderella
Artists