Sanchararadharasudha

1999
Lyrics
Language: Malayalam

സഞ്ചര രഥര സുധാ മധുര ധ്വനി
മുഖരിത മോഹന വംശം
ചലിത ദൃഗംചല ചഞ്ചല മൗലി
കപോല വിലോല വതം സം
രാസേ ഹരിണിഹ വിഹിത വിലാസം
സ്മരതി മനോമമ കൃത പരിഹാസം

ചന്ദ്രക ചാരു മയൂര ശിഖണ്ടക
മണ്ഡല വലയിത കോശം
പ്രചുര പുരന്ധര ധനുരനുരഞ്ജിത
മേദുരമുദിത സുവേശം
ഗോപകദംബ നിതംബവതീമുഖ
ചുംബന ലംഭിത ലോഭം

മണിമയ മകര മനോഹര കുണ്ഡല
മണ്ഡിത ഖണ്ഡമുദാരം
പീനപയോധര പരിസര മര്‍ദ്ദനം
നിര്‍ദ്ദയ ഹൃദയ കവാടം!
Movie/Album name: Pallaavoor Devanaaraayanan
Artists