�സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം വികാര തിരകള്‍ ഇരമ്പീ തീരം തകരും സ്ത്രീ ഹൃദയം.... സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം
വിധിയുടെ വജ്ര പടവാള്‍ മുനയാല്‍ മുറിവുകളേറ്റൂ ....ഇന്നതില്‍ മുറിവുകളേറ്റൂ വേളിച്ചരടിന്‍ പ്രാണഞരമ്പിനു വേരുകള്‍ അറ്റൂ...ഓ.... സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം
ചിറകുവിതര്‍ത്ത കിനാവുകള്‍ ചാര്‍ത്തിയ ചിലമ്പുമായീ.. ചിലമ്പുമായീ വേദനയഗ്നി കൊളുത്തിയ പോലേ പോകുവതെവിടെ നീ? സ്ത്രീ ഹൃദയം ഇതു സ്ത്രീ ഹൃദയം