Oru Velayenkilum

2015
Lyrics
Language: English

Oruvelayenkilum ormmikkuvaanente
Manamullil oonniyoraathma bandham..(2)
Akale marayunna paurnnami thinkalin
Paribhavam pole alinjupoyi...
Oruvelayenkilum ormmikkuvaanente
Manamullil oonniyoraathma bandham....
Akale marayunna paurnnami thinkalin
Paribhavam pole alinjupoyi...

Aaruminnaarkkum swanthamaakilla
Aaruminnaarkkum bandhuvaakillaa....(2)
Sukhaparilaalanam dukhangaleki
Manithane nokki chiri thookunnu...(2)
Oruvelayenkilum ormmikkuvaanente
Manamullil oonniyoraathma bandham....
Akale marayunna paurnnami thinkalin
Paribhavam pole alinjupoyi...

Jeevitha veedhiyil mohangal kezhunnu
Paavana janmam parithaapamelkkunnu...(2)
Ariyaathe vannu njaan agathiyaay nilkkumpol
Manme enikkennoraathma shaanthi...(2)
Oruvelayenkilum ormmikkuvaanente
Manamullil oonniyoraathma bandham....
Akale marayunna paurnnami thinkalin
Paribhavam pole alinjupoyi....(2)
Language: Malayalam

ഒരുവേളയെങ്കിലും ഓർമ്മിക്കുവാനെന്റെ
മനമുള്ളിലൂന്നിയൊരാത്മബന്ധം..(2)
അകലേ മറയുന്ന പൗർണ്ണമിത്തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞുപോയി...
ഒരുവേളയെങ്കിലും ഓർമ്മിക്കുവാനെന്റെ
മനമുള്ളിലൂന്നിയൊരാത്മബന്ധം..
അകലേ മറയുന്ന പൗർണ്ണമിത്തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞുപോയി...

ആരുമിന്നാർക്കും സ്വന്തമാകില്ല
ആരുമിന്നാർക്കും ബന്ധുവാകില്ലാ....(2)
സുഖപരിലാളനം ദുഃഖങ്ങളേകി
മനിതനെ നോക്കി ചിരി തൂകുന്നു...(2)
ഒരുവേളയെങ്കിലും ഓർമ്മിക്കുവാനെന്റെ
മനമുള്ളിലൂന്നിയൊരാത്മബന്ധം..
അകലേ മറയുന്ന പൗർണ്ണമിത്തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞുപോയി...

ജീവിതവീഥിയിൽ മോഹങ്ങൾ കേഴുന്നു
പാവനജന്മം പരിതാപമേൽക്കുന്നു...(2)
അറിയാതെ വന്നു ഞാൻ അഗതിയായ് നിൽക്കുമ്പോൾ
മനമേ എനിക്കെന്നൊരാത്മശാന്തി...(2)
ഒരുവേളയെങ്കിലും ഓർമ്മിക്കുവാനെന്റെ
മനമുള്ളിലൂന്നിയൊരാത്മബന്ധം..
അകലേ മറയുന്ന പൗർണ്ണമിത്തിങ്കളിൻ
പരിഭവം പോലെ അലിഞ്ഞുപോയി...(2)
Movie/Album name: Destiny
Artists