SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poovukalude Bharathanatyam 1978
Poovukalute bharathanaatyam engumengum Thumbikalute pambamelam Namukkivituthe poovukalute kesaramaakaam Chirakatikkunna thumbikalute thamburu meettaam (poovukalute.......) Kanakkukootti kanakkukootti kaalam thallum koottare Katalkkarayile manalarikkumee thanuthakaattathu poraamo Akale theerangal njorinjutukkunna thirakalennaamo Njangalennaam onnu randu moonu naalu anchu Aaru ezhu ettu onpathu pathu pathinonnu panthrandu Pathimoonu pathinaalu pathinanchu pathinaaru....... Enniyaalum theerathilla ha ha ha Aa..aa...o...o.. o o... Poovukalute bharathanaatyam engumengum Thumbikalute pambamelam Namukkivituthe poovukalute kesaramaakaam Chirakatikkunna thumbikalute thamburu meettaam Thanichirunnu thalapukanju thapassu cheyyum koottare Katalachurulalakkithekkumee karimbaarappuratheraamo Niranja neelimapparavathaanithan alavetukkamo Etukkaamallo ithaa ippol etukkaam Moone sangathi ha ha ha Aa...aa...aa....o..o..o... Poovukalute bharathanaatyam engumengum Thumbikalute pambamelam Namukkivituthe poovukalute kesaramaakaam Chirakatikkunna thumbikalute thamburu meettaam Poovukalute bharathanaatyam bharathanaatyam പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം... (പൂവുകളുടെ.....) കണക്കുകൂട്ടി കണക്കുകൂട്ടി കാലം തള്ളും കൂട്ടരേ കടല്‍ക്കരയിലെ മണലരിക്കുമീ തണുത്തകാറ്റത്തു പോരാമോ അകലെ തീരങ്ങള്‍ ഞൊറിഞ്ഞുടുക്കുന്ന തിരകളെണ്ണാമോ.. ഞങ്ങളെണ്ണാം ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച് ആറ് ഏഴ് എട്ട് ഒന്‍പത് പത്ത് പതിനൊന്ന് പന്ത്രണ്ട് പതിമൂന്ന് പതിനാല് പതിനഞ്ച് പതിനാറ്.... എണ്ണിയാലും തീരത്തില്ല ഹ ഹ ഹ ആ..ആ...ഓ...ഓ....ഓ ഓ പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം... തനിച്ചിരുന്ന് തലപുകഞ്ഞ് തപസ്സുചെയ്യും കൂട്ടരേ കടലലച്ചുരുളലക്കിത്തേക്കുമീ കരിമ്പാറപ്പുറത്തേറാമോ നിറഞ്ഞ നീലിമപ്പരവതാനിതന്‍ അളവെടുക്കാമോ എടുക്കാമല്ലോ ഇതാ ഇപ്പോള്‍ എടുക്കാം മൂന്നേ സംഗതി ഹ ഹ ഹ ആ..ആ..ഓ...ഓ... ഓ ഓ... പൂവുകളുടെ ഭരതനാട്യം എങ്ങുമെങ്ങും തുമ്പികളുടെ പമ്പമേളം നമുക്കിവിടുത്തെ പൂവുകളുടെ കേസരമാകാം ചിറകടിക്കുന്ന തുമ്പികളുടെ തംബുരു മീട്ടാം... പൂവുകളുടെ ഭരതനാട്യം...ഭരതനാട്യം...
Movie/Album name: Ee Manoharatheeram
Artists