കാനനം മഞ്ഞില്‍ മുങ്ങും നാളൊന്നില്‍ കണ്ടെത്തി സിംഹം ഒരു മാന്‍ പേടയെ രണ്ടൂപേരും സ്നേഹമായ് ചേര്‍ന്നുവാഴും വേളയായ് ജീവിതം സൌമ്യമായ് നീങ്ങിടും കാലം പൂവിടും കാലം പണ്ടൊരു കാട്ടില്‍.........
അന്നൊരു ചെയ്യാത്തെറ്റിന്‍ ഭാരവും പ്പേറിയാ സിംഹം നൊന്തു നീറീടവേ ഒന്നുമൊന്നും മിണ്ടാതെ വേര്‍പിരിഞ്ഞൂ പേടമാന്‍ ഏകനായി സിംഹമോ ഇന്നും കേഴുന്നു കാടും തേടുന്നു പണ്ടൊരു കാട്ടില്‍.........