Oh...oh... Manassinu marayilla Snehathinathirillaa Ini nammal piriyilla We are friends Pushtaka thaalukalil Akshara thaalukale Onnaayi thuranneedum We r friends.. Dhukhangalil koode nilkaam Swargangale swanthamaakkaam Oh my friend.. Nin kannukalil njan kanunnente mugham Oh my friend.. Nin vakkukalil njan kelkunnente swaram Oh..oh...oh...
Oh my friend... Nin kannukalil njan kanunnente mugham Oh my friend.. Nin vakkukalil njan kelkunnente swaram Oh..oh...oh... Oh...oh...oh...oh...
Language: Malayalam
മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്‌സ് പുസ്തക താളുകളിൽ അക്ഷരത്താഴുകളെ ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്‌സ് ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ ഓ മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം ഓ..ഓ..ഓ..
സൗഹൃദങ്ങൾ പങ്കു വെച്ച് ഹൃദയവാതിൽ നാം തുറന്നേ പതിയെ നമ്മൾ തമ്മിലേതോ പുതിയ ഭാവം കണ്ടറിഞ്ഞേ ഒരു കാണാനൂലിൽ ദൈവം കോർത്തു നമ്മെ എന്നും ഒന്നായി ഒന്നായി ചേർന്നിരിക്കാൻ ദൂരെ ആകാശ തണലിൽ തനിച്ചിരിക്കാം ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ ഓ മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം
സ്നേഹമേ നീ കുട നിവർത്തി പൊൻവസന്തം നീ വിടർത്തി മൗനമായെൻ നെഞ്ചിനുള്ളിൽ ആ സുഗന്ധം നീ പരത്തി നിന്റെ കാണാത്ത കനവെന്റെ കവിളിൽ തൊട്ടു എന്നിൽ മായാത്ത സ്വപ്നങ്ങൾ ചിറകണഞ്ഞു ഈ അണയാത്ത സ്നേഹത്തിൻ അതിരില്ലാതെ ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ ഓ മൈ ഫ്രണ്ട് നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം ഓ മൈ ഫ്രണ്ട് നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം ഓ..ഓ..ഓ..