മഴ വാതിലിലൂടെ...ഇടിമിന്നലു പോലെ ഇരുളിന്നുള്ളില്‍....പകല്‍ പോലെ മണലിന്‍ ചിറകോടെ...മറവിക്കടല്‍ താണ്ടി ശരവേഗത്തില്‍ കിളി പോയി... പകലൊന്നായ്.....ഇരവൊന്നായ്... ഇരുചിറകായ് കിളി പോയി...
ഓഹു ഒ ഓഓ....ഓഹു ഒ ഓഓ... ഓഹു ഒ ഓഓ...ഓഹു ഒ ഓഓ...ഓ...
നേരം തീര്‍ന്നു പോയ് കാലം നിന്നു പോയ്.... സൂര്യന്‍ വീണുപോയ്... ദൂരേ...ദൂരേ... രാവിന്‍ ചില്ലയില്‍....അന്തിക്കള്ളുമായ് ചന്ദ്രന്‍ വന്നു പോയ്... കാറ്റേ വാ വാ... പകലൊന്നായ്....ഇരവൊന്നായ്... ഇരുചിറകായ് കിളി പോയി...
ഓഹു ഒ ഓഓ....ഓഹു ഒ ഓഓ... ഓഹു ഒ ഓഓ...ഓഹു ഒ ഓഓ...ഓ...