Naadha Marannenne

1974
Lyrics
Language: Malayalam

നാഥാ ... മറന്നെന്നെ നീ നിദ്രയകന്നു എൻ മിഴികളിൽ
എരിയും എനിക്കു താ ലഹരി നീയെൻ സഖീ...
എന്തിനായ് മാലെന്തിനായ് പൂത്താലത്തിൽ പൂ നിറയുകിൽ
തന്നിടാമൗഷധം സഖീ ഞാൻ നീ മയങ്ങാൻ
എത്രനാളിതു താത്തിടും പൂക്കൾ താനെ വാവാടും
കഷ്ടമീത്തേൻ നുകർന്നീടാൻ
ദിനമെത്രയായ് നിന്നെത്ത്ടി ഞാൻ എന്തിനായ്..
പാടൂ പ്രേമമയി ആ പ്രേമ പാൽക്കടലിൽ
നാമൊത്തു മുങ്ങുകിൽ നിൻ മനസ്സു മലരുമേ..
ആ... എങ്കിൽ...
ആടലെന്തിനു വരമൊഴി നിന്റെ ലോകം തരിൻ നീ
ആമദം ... ജലബുൽബുദം ഈ കാറ്റിനാലെ തകർന്നിടും
നീ തെന്നലാകാമോ ..താളത്തിൽ വീശാമോ
ഞാൻ മധുരമായിടും ഈ പുതുമ നിത്യമേകും
ആ... ഐ..സീ... എങ്കിലീമടി എന്തിനായ്...
പൂമേടയിൽ വിരി നീർത്തീടാൻ
തരിക പൊൻ വീണയായ് രതി നീ..നിൻ ഗീതകം...
Movie/Album name: Veendum Vasantham
Artists