Hello my sweetheart, you are my heartbeat Neeyaanen jeevan jeevante keyhole (hello my...) Oottiykkupokaam hanimooninupokaam - 2 Lalalalala Hanimoon kazhinjaal panamellaam theernnaal - 2 Alanju thirinju othungi pathungi naam porille Hello my sweetheart, you are my heartbeat Neeyaanen jeevan jeevante keyhole
Koottinnu porille aattam nee aadille - 2 Veettil koode porukkenda murappennalle Ambaasidar konduvaraam ostinkaar konduvaraam Aninju chamanju orungi orungi nee varille Hello my sweetheart, you are my heartbeat Neeyaanen jeevan jeevante keyhole
ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ നീ ചിരിച്ചതും... മൊട്ടുവിരിഞ്ഞതും... നീ ചിരിച്ചതും മൊട്ടുവിരിഞ്ഞതും നമ്മളൊന്നായ് കെട്ടിപ്പിടിച്ചതും ആരാരും കണ്ടില്ലെടി ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ
തേനും പാലും തന്നല്ലോ ഓമനമുത്തം തന്നല്ലോ നീ എനിയ്ക്കായ് കണ്ണാലെ ഒരു താമരമാല തന്നല്ലോ (തേനും പാലും...) കരിവള പാട്ടുപാടി കാൽത്തള താളംകൊട്ടി - 2 കാമദേവൻ വന്നു നമുക്കൊരു കല്യാണപ്പന്തലുകെട്ടി ഞാൻ നിന്നെ കിനാവുകണ്ടെടി പെണ്ണാളേ ഞാൻ നിന്നെ കിനാവുകണ്ടെടി കണ്ണാളേ
ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട്ബീറ്റ് നീയാണെൻ ജീവൻ ജീവന്റെ കീഹോൾ (ഹലോ മൈ...) ഊട്ടിക്കുപോകാം ഹണിമൂണിനുപോകാം - 2 ലലലലാ... ഹണിമൂൺ കഴിഞ്ഞാൽ പണമെല്ലാം തീർന്നാൽ - 2 അലഞ്ഞു തിരിഞ്ഞു ഒതുങ്ങി പതുങ്ങി നാം പോരില്ലേ ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട് ബീറ്റ് നീയാണെൻ ജീവൻ ജീവന്റെ കീഹോൾ
കൂട്ടിന്നു പോരില്ലേ ആട്ടം നീ ആടില്ലേ - 2 വീട്ടിൽ കൂടെ പൊറുക്കേണ്ട മുറപ്പെണ്ണല്ലേ അംബാസിഡർ കൊണ്ടുവരാം ഓസ്റ്റിൻകാർ കൊണ്ടുവരാം - 2 അണിഞ്ഞു ചമഞ്ഞു ഒരുങ്ങി ഒരുങ്ങി നീ വരില്ലേ ഹലോ മൈ സ്വീറ്റ്ഹാർട്ട് യൂ ആർ മൈ ഹാർട്ട്ബീറ്റ് നീയാണെൻ ജീവൻ ജീവന്റെ കീഹോൾ