Emily solayute ekaanthathakale Lahari pitippicha naayika nee (emily solayute.....) Vangoghin varnachithrathile Vikarasaagaram nee Enne nin.... enne nin.... Swarnnamutichurulil chootunnoru..... Swapnapushpamaakkoo... Enne nin swapnapushpamaakkoo.... Oho...oho....oho....
Vitarum lillyute dalamarmarangalil Violin meettum devatha nee Nee paatum swarnnagopurathile Nishaantharaagam njaan Enne nin.....enne nin.... Ponpavizhachundukal ummaveykkunnoru.... Paanapaathramaakkoo... Enne nin paanapaathramaakkoo... Oho....oho...oho....
Language: Malayalam
പ്രപഞ്ചത്തിനു യൌവ്വനം നല്‍കും പ്രണയനഗരമാം പാരീസ് (പ്രപഞ്ചത്തിനു യൌവ്വനം.....) അവിടെ പൂത്ത നിശാഗന്ധി നീ അടിമ ഞാന്‍...അടിമ ഞാന്‍... അടിമ ഞാന്‍....നിന്നടിമ ഞാന്‍ ഓ...മൈ സ്വീറ്റീ....സ്വീറ്റീ സ്വീറ്റീ സ്വീറ്റീ....
എമിലി സോളയുടെ ഏകാന്തതകളെ ലഹരി പിടിപ്പിച്ച നായിക നീ (എമിലി സോളയുടെ....) വാന്‍ഗോഗിന്‍ വര്‍ണ്ണചിത്രത്തിലെ വികാരസാഗരം നീ വികാരസാഗരം നീ എന്നെ നിന്‍...എന്നെ നിന്‍..... സ്വര്‍ണ്ണമുടിച്ചുരുളില്‍ ചൂടുന്നൊരു സ്വപ്നപുഷ്പമാക്കൂ..... എന്നെ നിന്‍ സ്വപ്നപുഷ്പമാക്കൂ... ഒഹോ ഒഹോ ഒഹോ
വിടരും ലില്ലിയുടെ ദലമര്‍മ്മരങ്ങളില്‍ വയലിന്‍ മീട്ടും ദേവത നീ നീ പാടും സ്വര്‍ണ്ണഗോപുരത്തിലെ നിശാന്തരാഗം ഞാന്‍ നിശാന്തരാഗം ഞാന്‍ എന്നെ നിന്‍...എന്നെ നിന്‍... പൊന്‍പവിഴച്ചുണ്ടുകള്‍ ഉമ്മവെയ്ക്കുന്നൊരു പാനപാത്രമാക്കൂ.... എന്നെ നിന്‍ പാനപാത്രമാക്കൂ... ഒഹോ ഒഹോ ഒഹോ (പ്രപഞ്ചത്തിനു....)