SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa....aa.....aa...aa.... Thoovellikkasavulla poonilaappudava neythu Bhoomiye chaarthunna thinkale... Thoovellikkasavulla poonilaappudava neythu Bhoomiye chaarthunna thinkale... Urakkathil chirikkunna kurukkuthi kunjumulla- Kkoru mutham manimutham nalkaan vaa.... Thoovellikkasavulla poonilaappudava neythu Bhoomiye chaarthunna thinkale... Maankidaavurangunna maarile vaalslya Then kulir pakarnnu tharuu....oh.... Maankidaavurangunna maarile vaalslya Then kulir pakarnnu tharuu.... Raakkuyil kunjinu nin thaamarakkumpilile Paalkkanji pakarnnu tharuu... Meghathin manjalil nee irangivaruu... Thoovellikkasavulla poonilaappudava neythu Bhoomiye chaarthunna thinkale... Devamandirathile sopaanagaayakanaam Deshaadanakkiliye..... Maa..magari sarimapaa Mapasani rini sadhaapa mapadhamaapa Dha dha pama dhapamaarii Ma pa gamapa sanii Nii nini nisaa mamama madhapaa Nini ninisa Maripama dhapasani sari saa sa saa Saa saa sanidhapamapa sanidhapa Magadhapa magadhapa mapamaarii Ririmama ririmapa mama dhadha papa sasa Nisari nirisa nirisaamaarii Mamarisa nisari niri saanii Dhapamapa saanirii dhapa maga Nisarimapa sanidhapa mapanisa Nisarimapa sanidhapa mapanisa.... Aa......... Devamandirathile sopaanagaayakanaam Deshaadanakkiliye..... Novum karalil vaazhum paavam kilimakalkku Daahaneer pakarnnu tharuu.... ആ....ആ...ആ....ആ.... തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ... തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ... ഉറക്കത്തില്‍ ചിരിക്കുന്ന കുരുക്കുത്തികുഞ്ഞുമുല്ല- ക്കൊരു മുത്തം മണിമുത്തം നല്‍കാന്‍ വാ.... തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ...... മാൻകിടാവുറങ്ങുന്ന മാറിലെ വാത്സല്യ- ത്തേന്‍കുളിര്‍ പകര്‍ന്നു തരൂ....ഓ.... മാൻകിടാവുറങ്ങുന്ന മാറിലെ വാത്സല്യ- ത്തേന്‍കുളിര്‍ പകര്‍ന്നു തരൂ..... രാക്കുയില്‍ക്കുഞ്ഞിനു നിന്‍ താമരക്കുമ്പിളിലെ പാല്‍ക്കഞ്ഞി പകര്‍ന്നു തരൂ... മേഘത്തിന്‍ മഞ്ചലിൽ നീ ഇറങ്ങിവരൂ... തൂവെള്ളിക്കസവുള്ള പൂനിലാപ്പുടവ നെയ്തു ഭൂമിയെ ചാര്‍ത്തുന്ന തിങ്കളേ..... ദേവമന്ദിരത്തിലെ സോപാനഗായകനാം ദേശാടനക്കിളിയേ..... മാ..മഗരിസരിമപാ മപസനി രിനി സധാപ മപധമാപ ധധപമ ധപമാരീ മ പ ഗമപ സനീ നീ നിനി നിസാ മമമ മധപാ നിനി നിനിസ മരിപമ ധപസനി സരി സാസസാ സാസാ സനിധപമപ സനിധപ മഗധപ മഗധപ മപമാരീ രിരിമമ രിരിമപ മമധധ പപ സസ നിസരി നിരിസ നിരിസാമാരീ മമരിസ നിസരി നിരി സാനീ ധപമപ സാനിരീ ധപ മഗ നിസരിമപ സനിധപ മപനിസ നിസരിമപ സനിധപ മപനിസ..... ആ.......... ദേവമന്ദിരത്തിലെ സോപാനഗായകനാം ദേശാടനക്കിളിയേ..... നോവും കരളില്‍ വാഴും പാവം കിളിമകൾക്കു് ദാഹനീര്‍ പകര്‍ന്നു തരൂ....
Movie/Album name: Kalikaalam
Artists