സന്ധ്യമയങ്ങും നേരം ഗ്രാമ ചന്ത പിരിയുന്ന നേരം.. ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീ വഴി വന്നു.. എനിയ്ക്കെന്തു നല്കാന് വന്നു..
കാട്ടുതാറാവുകള്‍ ഇണകളെ തിരയും കായലിനരികിലൂടെ.. കടത്തുതോണികളില്‍ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ.. തനിച്ചുവരും താരുണ്യമേ.. എനിയ്ക്കുള്ള പ്രതിഫലമാണോ നിന്റെ നാണം.. നിന്റെ നാണം..
കാക്ക ചേക്കേറും കിളിമരത്തണലില്‍ കാതരമിഴികളോടെ.. മനസ്സിന്നുള്ളില്‍ ഒളിച്ചുപിടിക്കും സ്വപ്ന രത്നഖനിയോടെ.. ഒരുങ്ങിവരും സൗന്ദര്യമേ..എനിയ്ക്കുള്ള മറുപടിയാണോ നിന്റെ മൗനം.. നിന്റെ മൌനം...
Movie/Album name: Mayilaadumkunnu
Sentence Summary: Mayilaadumkunnu is a 1972 Malayalam film centered on family relationships and rural life in Kerala.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic film song in the light classical/Kerala bhakti-influenced style typical of early 1970s Malayalam cinema, with a devotional and reflective mood.
Raga Details: Set in a raga evoking a devotional, twilight mood (commonly associated with Sree ragam/Shuddha Dhanyasi-type scales in Malayalam film music of the era); precise raga attribution not definitively documented.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (playback singer).
Awards & Recognition: No specific awards documented for this song.
Scene Context: The song is picturized as an evening/devotional moment in the narrative, reflecting the twilight ("sandhya") theme of the lyrics within the film's rural family setting.