കണ്ണാടി കാണുമ്പോഴും കണ്മുന്നില് നീയാ പെണ്ണേ... കണ്ണൊന്നടച്ചാല്പ്പോലും കനവാകെ നീയാ പെണ്ണേ... കൊലുസ്സിന്റെ കൊഞ്ചല് പോലും കാശന്റെ പേരു വിളിക്കും അതു ചൊല്ലും പ്രേമം പോലും അറിയാതെ പോകുവതെന്തേ.... ഉം..മഴ പെയ്തു തോരാന്‍ നില്ക്കും മഴവില്ലിന് കഥയറിയാമോ... കുന്നോളം മോഹമടക്കും പെണ്ണിന്റെ മനമറിയാമോ.... എട പോടാ...ഇതു വേണ്ട... നീ നേരം കളയാതെടാ... പോകാതെ...പോകാതെ... കണ്ണില്‍ നിന്നും മായാതെ കണ്ണാലെ നിന് കണ്ണാലെ നെഞ്ചില്‍ കുത്തി പോകാതെ...
ആഹാ ഹാ ആഹാ ഹാ ആ ആ ആ... അ ആഹാ ഹാ ആഹാ ഹാ ആ ആ ആ...(2)
മഴയേറ്റു നനയുമ്പോഴും കുടയായ് പോരാമെന്നും വെയിലേറ്റു വാടുമ്പോഴും... തണലായ് മാറാമെന്നും.... ഒരു വാക്കു മിണ്ടാതെന്റെ കരളില്‍ മുറിപ്പാടാക്കി പറയാതെ പോവുകയാണോ... വമ്പുള്ള ഉണ്ടക്കണ്ണീ.... കസ്തൂരി തേടി നടക്കും മാന്‍പേട അറിയുന്നില്ല.... തന്നില്‍ നിറഞ്ഞൊരു ഗന്ധം അതുപോലെ നീയും....ഞാനും... ഇനിയൊന്നും പറയേണ്ട നീയെന്നെ കൊല്ലാതെടാ.....
പോകാതെ...പോകാതെ... കണ്ണില്‍ നിന്നും മായാതെ കണ്ണാലെ നിന് കണ്ണാലെ നെഞ്ചില്‍ കുത്തി പോകാതെ.. ഓ....ഓ...ഓ...ഓ....
Movie/Album name: Karuman Kasappan
Sentence Summary: A young man from a coastal village navigates love, family expectations, and personal dreams amid the backdrop of local conflicts and social pressures.
Song Credits:
- Song: Pokathe Pokathe
- Film: Karuman Kasappan (2013)
- Lyrics: Not available
- Music: Not available
- Singer(s): Not available
Musical Style: Melodic film song with folk-inspired elements.