Vedaanthathinu thala narachu
1979
�vedanthathinu thala narachu-priye
Nammude
Aaveshathinu chuvanna
Mamsachirakumulachu
Maarilottamundumittu malayude
Tholil chaarinilkkum
Vennilaavinnarikiloode
Ninte nishamandhirathin
Poomukhappadavil
Njan vannu nilkkumbol
Nin swarnapaathrathil sundharamam
Youvanthin madira tharille
Manjukondu kudapidikkum
Naithalambalukal
Melkazhukum
Kaattupoikakkarayiloode
Ninte lathamandapathin pookkalthan
Kayyil
Njan vannirikkumbol
Nin mandhahaasathin
Indrajalapeelikalil madhuram tharille
�vedanthathinu thala narachu-priye
വേദാന്തത്തിനു തലനരച്ചു പ്രിയേ നമ്മുടെ
ആവേശത്തിനു ചുവന്നമാംസച്ചിറകുമുളച്ചു
മാറിലൊറ്റമുണ്ടുമിട്ടു മലയുടെ തോളില്‍ ചാരിനില്‍ക്കും
വെണിലാവിന്നരികിലൂടെ
നിന്റെ നിശാമന്ദിരത്തിന്‍ പൂമുഖപ്പടവില്‍
ഞാന്‍ വന്നു നില്‍ക്കുമ്പോള്‍
നിന്‍ സ്വര്‍ണ്ണപാത്രത്തില്‍ സുന്ദരമാം
യൌവനത്തിന്‍ മദിരതരില്ലേ?
മഞ്ഞുകൊണ്ടു കുടപിടിക്കും നെയ്തലാമ്പലുകള്‍
മേല്‍കഴുകും കാട്ടുപൊയ്കക്കരയിലൂടെ
നിന്റെ ലതാമണ്ഡപത്തിന്‍ പൂക്കള്‍തന്‍ കയ്യില്‍
ഞാന്‍ വന്നിരിക്കുമ്പോള്‍
നിന്‍ മന്ദഹാസത്തിന്‍ ഇന്ദ്രജാലപീലികളില്‍ മധുരം തരില്ലേ?
Movie/Album name: Paapathinu Maranamilla
Artists