സുഖം സുഖം എന്നില്‍ നീ തേടും രാഗം സുഖം സുഖം പെണ്ണില്‍ നീ കാണും രൂപം സുഖം സുഖം കണ്ണില്‍ ഞാന്‍ കാട്ടും ഭാവം സുഖംസുഖം ചുണ്ടില്‍ ഞാന്‍ നല്‍കും ഗാനം ചൂടാന്‍ നീയും വാ.....
മാറിടത്തിലെ തേന്‍കുടങ്ങളില്‍ മാദകലഹരികള് തേനുരന്നീടും പൂഞ്ചൊടികളില്‍ മാമ്പൂവിന് സൌരഭം കാറ്റും പൂവും പോലെ പാട്ടിന് താളം പോലെ രാഗം തേടും നീയും ഞാനും ഒന്നായ് ചേര്‍ന്നാല്‍ യൌവന ചൂടുഞാന് നല്കി മെയ്യിലെ മെയ്യില്‍ ഞാന്‍ നിന്നെ വാരിപ്പുല്‍കിടാം